ഭരണാധികാരികൾ ​േസ്വച്ഛാധിപതികളാവുന്നു ^സാദിഖലി തങ്ങൾ

ഭരണാധികാരികൾ േസ്വച്ഛാധിപതികളാവുന്നു -സാദിഖലി തങ്ങൾ മണ്ണാർക്കാട്: ഭരണാധികാരികൾ േസ്വച്ഛാധിപതികളായി മാറുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നെല്ലിപ്പുഴ ദാറുന്നജാത്ത് റൂബി ജൂബിലി സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മുദ്രാവാക്യം ഉപയോഗിച്ച് ആത്മീയതയെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ട്. വെല്ലുവിളികളെ നേരിടലാണ് മുസ്ലിം സമൂഹത്തി​െൻറ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. റൂബി ജൂബിലി ബ്ലോക്ക് ശിലാസ്ഥാപനവും സുവനീർ പ്രകാശനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറർ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസർകോട് മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.