ജനജാഗ്രത സദസ്സ്​

കൂട്ടിലങ്ങാടി: ഝാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയെ നിരോധിക്കുന്നതിനെതിരെയുള്ള കാമ്പയിനി​െൻറ ഭാഗമായി കൂട്ടിലങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ ബാഖവി, പി.കെ. സുജീർ, പി. അനീസ്, എൻ.കെ. അബൂബക്കർ, സലാം, ശബീർ കുരിക്കൾ, സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.