കട്ടിലവെക്കൽ

പൂപ്പലം: കുന്നത്തപടി മുസ്ലിംലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ട് ബൈത്തുറഹ്മകളുടെ സാബിഖലി തങ്ങൾ നിർവഹിച്ചു. വടക്കേതിൽ അബു ഹാജി അധ്യക്ഷത വഹിച്ചു. അറക്കൽ ഉമർ, പുളിയക്കുത്ത് അബ്ദുൽ അസീസ്, വടക്കേതിൽ ഹംസ മാസ്റ്റർ, എ.ടി. അബ്ദുറഹ്മാൻ, വടക്കേതിൽ അബ്ദുന്നാസർ, കലംപറമ്പൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി. പള്ളിയാലിൽ ഹംസ സ്വാഗതവും കെ. ഷൈഖ് മുജീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.