എ.ഐ.ബി.ഇ.എ സെമിനാർ

മലപ്പുറം: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാർ കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെ.പി.എൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. സംഘടന സംസ്ഥാന പ്രസിഡൻറ് അനിയൻ മാത്യു മോഡറേറ്ററായി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹൻദാസ്, ബി.കെ. പ്രദീപ്, യു.പി. സുനിൽ, എം. അർജുൻകുമാർ, എം. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.