കുട്ടികൾക്ക് യോഗ ക്യാമ്പ്

തേഞ്ഞിപ്പലം: കുട്ടികൾക്കായി തേഞ്ഞിപ്പലം എ.യു.പി സ്കൂളിൽ ഒമ്പത്, പത്ത്, 11 തീയതികളിൽ ത്രിദിന യോഗ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പതിന് രാവിലെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. യോഗ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്നു. ഫോൺ: 9961600526.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.