​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവ്

നിലമ്പൂർ: മമ്പാട് എം.ഇ.എസ് കോളജിൽ 2018-19 അധ‍്യയനവർഷത്തേക്ക് െഗസ്റ്റ് െലക്ചറർ ഒഴിവുണ്ട്. ഇംഗ്ലീഷ്, ഫുഡ് ടെക്നോളജി, കമ്പ‍്യൂട്ടർ അപ്ലിക്കേഷൻ, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്ക് 18ന് രാവിലെ പത്തുമണിക്കും സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, മാസ് കമ്യൂണിക്കേഷൻ, കോമേഴ്സ്, മാനേജ്മ​െൻറ് എന്നീ വിഷയങ്ങൾക്ക് 19ന് രാവിലെ പത്ത് മണിക്കും ഇൻറർവ‍്യൂ നടക്കും. ഉദ‍്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.