സംസ്​ഥാന സമ്മേളനം ഇന്ന്

മലപ്പുറം: പ്ലെയ്സ്മ​െൻറ് സെക്യൂരിറ്റി ആൻഡ് ഹോം നഴ്സിങ് സർവിസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച തിരൂരിൽ നടക്കും. വി. അബ്്ദുറഹിമാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ റോയ് പി. എബ്രഹാം, എം.എൻ. സന്തോഷ്, അബ്്ദുസ്സലാം, ഉഷ മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.