ആത്മാർഥ ഇടപെടൽ വേണം ^​െഎ.എൻ.എൽ

ആത്മാർഥ ഇടപെടൽ വേണം -െഎ.എൻ.എൽ മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പിൽ ഇരകളായവർ നടത്തുന്ന അതിജീവന പോരാട്ടത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി തരം മാറ്റുന്നതിന് പകരം ഇരകൾക്ക് നഷ്ടമാവുന്ന സമ്പാദ്യം തിരിച്ച് കൊടുപ്പിക്കുന്നതിനുള്ള ആത്മാർഥ ഇടപെടലാവണം ജനപ്രതിനിധികളിൽ നിന്നുണ്ടാവേണ്ടതെന്ന് െഎ.എൻ.എൽ ജില്ല പ്രസിഡൻറ് സമദ് തയ്യിലും ജനറൽ െസക്രട്ടറി സി.പി. അൻവർ സാദാത്തും ആവശ്യപ്പെട്ടു. കിടപ്പാടം നഷ്ടപ്പെടുന്നവ​െൻറ ആകുലതക്ക് വിലയും നിലയും കൽപ്പിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.