തിരുവേഗപ്പുറ^കുനിക്കുളം കോളനി റോഡ് ഉദ്ഘാടനം

തിരുവേഗപ്പുറ-കുനിക്കുളം കോളനി റോഡ് ഉദ്ഘാടനം പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച തിരുവേഗപ്പുറ കുനിക്കുളം കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കമ്മുക്കുട്ടി എടത്തോൾ, ടി.പി. കേശവൻ, എം.ടി. മുഹമ്മദലി, കെ. അലി, വി.കെ. ബദറുദ്ദീൻ, കെ. കൃഷ്ണൻ, തങ്കം കുനിക്കുളം, എം. അബ്ബാസ്, മുരളി, മുഹമ്മദ് എന്നിവർ പങ്കെടുത്തു. തിരുവേഗപ്പുറ കുനിക്കുളം കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.