ക്ഷാമബത്ത കുടിശ്ശിക: എൻ.ജി.ഒ അസോസിയേഷൻ മാർച്ച് നടത്തി

മലപ്പുറം: രണ്ട് ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. പ്രസിഡൻറ് വി.പി. ദിനേശ് അധ്യക്ഷത വഹിച്ചു. ശിവദാസ് പിലാപറമ്പിൽ, എം.പി. സോമശേഖരൻ, കെ.പി. ജാഫർ, പി. വിഷ്ണുദാസ് എന്നിവർ സംസാരിച്ചു. കോലോത്ത് ഗോപാലകൃഷ്ണൻ, വൈ. ഷാജി, സുനിൽ കാരക്കോട്, കരീം മേച്ചേരി, എൻ. മോഹൻദാസ്, വൈ. ഷീജ ബീവി, കെ. അബ്ദുൽ ഷുക്കൂർ, ബി. റാണി, വി.പി. മുസ്തഫ, കെ. ഷബീർ അലി, പി. ഹബീബ് റഹ്മാൻ, വി.എസ്. പ്രമോദ്, കെ.എം. ദാസ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, ആശ ആനന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.