'സൗഹൃദം' കുടുംബസംഗമം എട്ടിന്

മലപ്പുറം: ജില്ല പൊലീസ് 1982ലെ പി.എസ്‌.സി ബാച്ചി​െൻറ സംഘടനയായ 'സൗഹൃദ'ത്തി​െൻറ കുടുംബസംഗമം ഏപ്രിൽ എട്ടിന് എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 10ന് റിട്ട. പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യും. മരണമടഞ്ഞ സംഘടന അംഗങ്ങള്‍ക്ക് ആദരവായി 'സ്മൃതിവന്ദന'വും നടത്തുമെന്ന് ഭാരവാഹികളായ വി.ജി. ജ്യോതിബാസു, സി.കെ. മോഹന്‍കുമാര്‍, എ. ശങ്കരന്‍, വി. വിജയകുമാര്‍, ടി.പി. ശിവശങ്കരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.