ഖുർആൻ സമ്മേളനം ഏഴിന്

പട്ടാമ്പി: ഐ.എസ്.എം പട്ടാമ്പി മണ്ഡലം ഖുർആൻ സമ്മളനവും പഠിതാക്കളെ ആദരിക്കലും ശനിയാഴ്ച വൈകീട്ട് ഏഴിന് പട്ടാമ്പി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 15ന് കൊപ്പം മസ്ജിദുൽ ഫുർഖാനിൽ മണ്ഡലം ഐ.എസ്.എം യൂത്ത് മീറ്റും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.