ആരോഗ്യ കൂട്ടായ്മ വാർഷികം

അരീക്കോട്: ആരോഗ്യ കൂട്ടായ്മയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കായിക മത്സരം വെറ്ററൻ താരം അബ്ദു കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സി. അബ്ദുറഹ്മാൻ, അബ്ദുന്നാസർ മാടത്തിങ്ങൽ, സി. ജാഫർ, എ. അബ്ദുസ്സമദ് മാസ്റ്റർ, ടി. സലീം എന്നിവർ സംസാരിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഡ്വ. ശരീഫ്, എം.പി. ശരീഫ്, കടുരൻ നൗഷാദ്, മുസ്ലിയാരകത്ത് സക്കീഫ്, തയ്യിൽ മുഹമ്മദലി, മൻസൂർ കോട്ട, മുഹമ്മദലി നജിയ, എം.പി. ഷൗക്കത്തലി, ഇസ്മായീൽ മാസ്റ്റർ എന്നിവർ വിജയികളായി. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഡി.എഫ്.എ പ്രസിഡൻറ് കെ. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.