സ്കൂൾ വാർഷികം

ചെർപ്പുളശ്ശേരി: എഴുവന്തല എ.ഡി.എൽ.പി സ്കൂളിൾ 102ാം വാർഷികാഘോഷം നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എേൻറാവ്മ​െൻറ് വിതരണം ജയപ്രകാശ് നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥി ഇബ്രാഹിം ബിൻ മുഹമ്മദിനെ ആദരിച്ചു. കെ. രാമചന്ദ്രൻ, ശശിധരൻ, അമ്മത്തൊടി രാധാകൃഷ്ണൻ, അബ്ദുസലാം, ഹരിദാസൻ, കെ.പി. താഹിറ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.