എസ്​.​െഎ.ഒ ടീൻസ്​ മീറ്റ്​ ഇന്ന്​ തുടങ്ങും

കുന്നക്കാവ്: 'പടച്ചവ​െൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായ്' തലക്കെട്ടിൽ എസ്.െഎ.ഒ പെരിന്തൽമണ്ണ ഏരിയ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് ബുധൻ, വ്യാഴം ദിവസങ്ങളിൽ കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിൽ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യും. പഠനക്ലാസ്, ഡിബേറ്റ്, കലാവിഷ്കാരം തുടങ്ങിയവ ഉണ്ടാകും. ഇൗ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.