ബാർബർ ​േഷാപ്പിലെ മാലിന്യം തള്ളി

അരീക്കോട്: താഴത്തങ്ങാടി പാലത്തിന് ചുവട്ടിൽ . കഴിഞ്ഞയാഴ്ച വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെെടയുള്ളവർ ചാലിയാർ പരിസരത്തെ മാലിന്യങ്ങൾ വൃത്തിയാക്കിയിരുന്നു. അതേ സ്ഥലത്താണ് ബാർബർ േഷാപ്പ് മാലിന്യങ്ങൾ കൊണ്ടിട്ട് പകുതി കത്തിച്ച് ഉപേക്ഷിച്ചത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർെക്കതിരെ ശക്തമായ നടപടി എടുക്കണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ടി. മുസ്തഫ, ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ. മുഹമ്മദ് ഷരീഫ്, എം.ടി. അബ്ദുറഹിമാൻ, പി.പി. ജാഫർ, എൻ.കെ. റാസിക്ക് എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.