ചേളാരിയിൽ വാഹനങ്ങൾ തടഞ്ഞു

വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞും സഹകരണ സ്വകാര്യ ബാങ്കുകൾ അടപ്പിച്ചും പണിമുടക്കിയ തൊഴിലാളികൾ. ദേശീയപാത മേലെ ചേളാരിയിൽ ആണ് കെണ്ടയിനർ ലോറികൾ, ചരക്കു വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞത്. സ്വകാര്യ വാഹനങ്ങൾ ഓടിയിരുന്നു. മിക്ക വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നു. വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.