കൺവെൻഷൻ

പരപ്പനങ്ങാടി: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ നയിക്കുന്ന 'ജനമോചന' യാത്രയുടെ ഭാഗമായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ഒ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഒ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ. തങ്ങൾ, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.പി. ഹംസകോയ, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബി.പി. ഹംസകോയ, ബ്ലോക്ക് സെക്രട്ടറി പി. മുഹമ്മദ് കോയ, മണ്ഡലം ജനറൽ സെക്രട്ടറി ശബ്നം മുരളി, ലത്തീഫ് പാലത്തിങ്ങൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, പി. ഷാജി, കളരിക്കൽ മുസ്തഫ എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.