കലാ സാംസ്​കാരിക കൂട്ടായ്​മ

കോഡൂർ: നായർതൊടി നിസരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനുകീഴിൽ പഴയ കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി 'നിസരി ' രൂപവത്കരിച്ചു. ചെയർമാനായി സരേഷ പരിയെയും കൺവീനറായി പി.കെ. ഗണേശിനെയും തെരഞ്ഞെടുത്തു. റോഡ് ഉദ്ഘാടനം ഒതുക്കുങ്ങൽ: പഞ്ചായത്ത് പത്താംവാർഡ് ഒതുക്കുങ്ങൽ ടൗൺ മുതൽ മിൽമ പാൽ സൊസൈറ്റി വരെ ടാറിങ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മാട്ട് കുഞ്ഞീതു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റുഖിയ നാസർ അധ്യക്ഷത വഹിച്ചു. മെംബർമാരായ മായിൻ കുരുണിയൻ, കെ.പി. കോയക്കുട്ടി, പി. അയ്യപ്പൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.