വാർഷികവും യാത്രയയപ്പും

പട്ടാമ്പി: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ 41ാം മുൻ പ്രധാനാധ്യാപകൻ ഒ. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ കെ.കെ. അലി, ഹിന്ദി അധ്യാപിക സാവിത്രി എന്നിവർക്ക് യാത്രയയപ്പും നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങിൽ ഈ വർഷം ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.