അവധിക്കാല ക്യാമ്പും നിശാ ക്യാമ്പും

തേഞ്ഞിപ്പലം: എസ്.ഐ.ഒ സർവകലാശാല ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പറമ്പിൽപീടികയിൽ നടന്ന ക്യാമ്പ് എസ്.ഐ.ഒ ജില്ല സമിതി അംഗം അംജദ് ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സഹൽ, ജില്ല സമിതി അംഗം ഫഹീം അലി, ഹാദി പടിക്കൽ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.