സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആൻഡ്​ സയന്‍സ് വാര്‍ഷികം

തിരൂര്‍ക്കാട്: ഇലാഹിയ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആൻഡ് സയന്‍സ് തിരൂര്‍ക്കാട് രണ്ടാം വാര്‍ഷികാഘോഷം സമാപിച്ചു. ഒന്നാം ദിവസമായ െവള്ളിയാഴ്ച സഫിയ ശര്‍ഫിയ പ്രഭാഷണം നടത്തി. ശനിയാഴ്ച ഇ.എം. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സുബൈർ, കരീം മൗലവി, അബ്ദുല്ല മൗലവി, ഹമീദ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.