ഷഹബാസ്​ അമന്​ ആദരം നാലിന്​

മലപ്പുറം: ഗാനാലാപനത്തിന് സംസ്ഥാന സർക്കാറി​െൻറ അവാർഡ് നേടിയ ഷഹബാസ് അമനെ ആദരിക്കുന്ന 'പ്രിയപാട്ടുകാരന് മലപ്പുറത്തി​െൻറ സ്നേഹം' പരിപാടി ഏപ്രിൽ നാലിന് മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നടക്കും. വൈകീട്ട് ആറിന് ഷഹബാസി​െൻറ ഗുരുക്കൻമാരും സുഹൃത്തുക്കളുമടക്കം മുഴുവൻ മേഖലയിലുമുള്ള ആളുകൾ ഒാർമയും സ്നേഹവും പങ്കുവെക്കും. ഷഹബാസ് അമൻ ഇഷ്ടഗാനങ്ങൾ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഉപ്പൂടൻ ഷൗക്കത്ത്, ഹാരിസ് ആമിയൻ, വാളൻ സമീർ, റഫീഖ് റഹ്മാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.