ആരോഗ‍്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

വഴിക്കടവ്: വഴിക്കടവ് പഞ്ചായത്തിൽ 2017ൽ ആരോഗ‍്യ ഇൻഷുറൻസ് കാർഡ് രജിസ്റ്റർ ചെയ്ത് പുതുക്കാത്തവർക്ക് ഏപ്രിൽ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ പഞ്ചായത്ത് ഹാളിൽ പുതുക്കാവുന്നതാണ്. അക്ഷ‍യ സ​െൻററിൽ രജിസ്റ്റർ ചെയ്തതി‍​െൻറ സ്ലിപ്പും റേഷൻ കാർഡും നിർബന്ധമായും കൊണ്ടുവരണം. 2013 മുതൽ കാർഡ് നഷ്ടപ്പെട്ടവർക്കും ഒഴിവാക്കിയവർക്കും പുതിയ കാർഡ് നൽകുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.