ചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണം ^ഐ.എൻ.എൽ

ചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണം -ഐ.എൻ.എൽ തിരൂരങ്ങാടി: ചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്ക് പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് തിരൂരങ്ങാടി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. ജലസ്രോതസ്സ് നശിപ്പിക്കുന്നവർക്കെതിരെ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കേസെടുക്കണം. പ്രസിഡൻറ് മുഹമ്മദ്കുട്ടി ആപ്പ അധ്യക്ഷത വഹിച്ചു. നൗഫൽ തടത്തിൽ, നസീന വലിയാട്ട്, സി.പി. അബ്ദുൽ വഹാബ്, എൻ.വി. അസീസ്, കരീം പങ്ങിണിക്കാടൻ, കെ.പി. അബ്ദു, എം.ടി. അഷ്റഫ്, റഈസ് ബാബു, കാരാടൻ റസാഖ്, ഖമറുദ്ദീൻ ചന്തപ്പടി, സി. ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.