പ്രതിഷേധ ജ്വാല

പരപ്പനങ്ങാടി: മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പിൽ കമ്മിറ്റി ടൗണിൽ തീർത്തു. പി.ടി. റഹീം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് കാട്ടേരി സെയ്തലവി ഉദ്ഘാടനം ചെയ്തു. ചോനാരി കുഞ്ഞിമുഹമ്മദ്, യാക്കൂബ് കെ. ആലുങ്ങൽ, പി.കെ. അബൂബക്കർ, വി. ഖാദർഹാജി, പാലാഴി കോയ എന്നിവർ സംസാരിച്ചു. പടം.. മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കാട്ടേരി സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.