സർഗോത്സവം

ചെർപ്പുളശ്ശേരി: ലൈബ്രറി കൗൺസിൽ ക്ലസ്റ്റർതല പൊട്ടച്ചിറ മോസ്ക്കോ പുളിക്കൽ സ്കൂളിൽ ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പരമേശ്വരനുണ്ണി- ഒ. മുഹമ്മദലി മാസ്റ്റർ, സി.പി. ബഷീർ എന്നിവർ സംസാരിച്ചു. - എ. രാമചന്ദ്രൻ സ്വാഗതവും പി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് എൽ.പി, യു.പി ഹൈസ്കൂൾതല പരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.