ഒറ്റപ്പാലം ഓഫിസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

പുലാപ്പറ്റ: ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് ആക്രമണത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കടമ്പഴിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടമ്പഴിപ്പുറം സ​െൻററിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഭിലാഷ് ചന്ദ്രൻ, പാർലമ​െൻറ് സെക്രട്ടറി അജയ് കുളക്കാടൻ, നിയോജക മണ്ഡലം സെക്രട്ടറി ഫിറോസ് പാറക്കൽ, എം.ഡി ചന്ദ്രസേനൻ, അസീസ്, സുധീഷ്, സനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.