പോഷകാഹാര പാചകമത്സരം

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് അംഗൻവാടി ജീവനക്കാരുടെ നടത്തി. ആവിയിൽ പാകം ചെയ്ത വിഭാഗത്തിൽ വിളയൂർ ആന്തൂരത്തൊടി ഷീജ, മധുര വിഭാഗത്തിൽ മുതുതല വാക്കേത്തൊടി ഷമീറ എന്നിവർ ഒന്നാം സ്ഥാനം നേടി. മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുനിത രാജൻ, ക്ഷേമകാര്യ അധ്യക്ഷ സജിത വിനോദ്, അംഗ൦ പി. വാസുദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി, ബി.ഡി.ഒ വി.പി. സത്യൻ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.