പൊന്നാനി നഗരസഭ സംഭവം തുടർച്ച പൊന്നാനി നഗരസഭ കൗൺസിൽ യോഗം ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് സെക്രട്ടറിക്കെതിര പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതോടെ ചെയർമാൻ ഇത് തടയുകയായിരുന്നു. ചെയർമാെൻറ ധിക്കാര നടപടി ജനാധിപത്യവിരുദ്ധമാെണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പൊന്നാനി, സി. ഗംഗാധരൻ, എൻ. ഫസലുറഹ്മാൻ, വി. ചന്ദ്രവല്ലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.