എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു -^എം.ടി. രമേശ്‌

എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു --എം.ടി. രമേശ്‌ എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു --എം.ടി. രമേശ്‌ വേങ്ങര: എൽ.ഡി.എഫും യു.ഡി.എഫും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്‌ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതം മാറുന്നത് കുറ്റകരമല്ലെങ്കിലും മാറിയ പെണ്‍കുട്ടികള്‍ സിറിയയിലും മറ്റും എത്തിപ്പെടുന്നതി​െൻറ ദുരൂഹത അന്വേഷിക്കണം. ഹാദിയ പ്രശ്നത്തില്‍ സാംസ്കാരിക നായകന്മാരുടെ അനാവശ്യ ഇടപെടലുകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഉപാധ്യക്ഷന്‍ എൻ. ശിവരാജൻ, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.