റാഗിങ്​ വിരുദ്ധ കാ​മ്പയിൻ

പെരിന്തൽമണ്ണ: ജില്ല ലീഗൽ സർവിസ് സൊസൈറ്റിയും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സൊസൈറ്റിയും എം.ഇ.എസ് മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ ജില്ലതല സംഘടിപ്പിച്ചു. മഞ്ചേരി ജില്ല സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജൻ തട്ടിൽ വിഷയം അവതരിപ്പിച്ചു. മുനിസിഫ് മജിസ്ട്രേറ്റ് ടി. ആൻസി, നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ. സലീം, ഡോ. ഗിരീഷ് രാജ്, ഡോ. സി.വി. ജമാലുദ്ദീൻ, േഡാ. എം.പി. കുഞ്ഞിമുഹമ്മദ്, ഡോ. റഹീം ഫസൽ എന്നിവർ സംസാരിച്ചു. പടം...pmna MC 5 ജില്ലതല മഞ്ചേരി ജില്ല സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.