ആസ്യ

എടവണ്ണപ്പാറ: പുളിക്കലകത്ത് കാമശ്ശേരി പരേതനായ മോയി​െൻറ ഭാര്യ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, മൊയ്തു, നാസർ (ദമ്മാം), ജബ്ബാർ, മൈമൂന, സാജിദ, സുഹ്റ. മരുമക്കൾ: അസൈൻ (താത്തൂർ), മുഹമ്മദ് (വലിയപറമ്പ്), സെയ്തലവി (കാവനൂർ), സൈനബ, സക്കീന, ജമീല, റസ്ന. കുഞ്ഞലവി എടവണ്ണപ്പാറ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മാവൂർ ഗ്വാളിയർ റയോൺസ് ജീവനക്കാരനുമായിരുന്ന എളമരം കൈതക്കൽ കുഞ്ഞലവി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബീരാൻകുട്ടി, മുഹമ്മദ്കുട്ടി, അബ്ദുൽ അസീസ് (ഒാവർസിയർ, കെ.എസ്.ഇ.ബി അരീക്കോട്), ശംസുദ്ദീൻ (സിവിൽ എക്സൈസ് ഒാഫിസർ, കോഴിക്കോട്), ശിഹാബ്, സുലൈഖ, ഖദീജ. മരുമക്കൾ: പി.ഇ. മുഹമ്മദ് (കൂടരഞ്ഞി), അബ്ദുല്ല (റിയാദ്), ആയിശ (മുതുവല്ലൂർ), ൈഖറുന്നീസ (കീഴുപറമ്പ്), സാജിദ (എടവണ്ണപ്പാറ), ഹാജിത (ആക്കോട്), സൗദാബി (പഴംപറമ്പ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.