ബൈത്തുറഹ്മ താക്കോല്‍ ദാനവും പൊതുസമ്മേളനവും ഇന്ന്

ശ്രീകൃഷ്ണപുരം: കരിപ്പമണ്ണ മുസ്‌ലിം ലീഗ് കമ്മിറ്റിയും ജിദ്ദ കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനല്‍കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ബൈത്തുറഹ്മ കാരുണ്യ ഭവനത്തി​െൻറ താക്കോല്‍ദാനം ബുധനാഴ്ച വൈകീട്ട് ഏഴിന് കരിപ്പമണ്ണ സ​െൻററില്‍ നടക്കും. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.