സായാഹ്ന സദസ്സ്

കാരത്തൂർ: കൈനിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഒരുക്കിയ സായാഹ്ന സദസ്സ് ഐ.പി. ജലീൽ ഉദ്ഘാടനം ചെയ്തു. എം.പി. ജംഷീർ അധ്യക്ഷത വഹിച്ചു. നൂഹ് കരിങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഷാഹുൽ ഹമീദ്, ടി.പി. സൈതാലിക്കുട്ടി, എം.കെ. കുഞ്ഞിപ്പ, ഹനീഫ ഫൈസി, കെ.വി. താജുദ്ദീൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (ബുധൻ) കൈനിക്കര അഹമ്മദ് കുട്ടി മുസ്ലിയാർ നഗർ: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന അറബിക് കോളജ് കെട്ടിടത്തി​െൻറ ശിലാസ്ഥാപനം. റഷീദലി തങ്ങൾ --1.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.