കൊടക്കാട്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം സി.സി.ടി.വി തകർത്തു

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചിയില്‍ ബേക്കറിയില്‍ കവർച്ച ശ്രമം. കെ. കുഞ്ഞികോയയുടെ നൈസ് ബേക്കറിയിലെ സി.സി.ടി.വി തകർത്തു. പൂട്ടുപൊളിച്ച് അകത്തുകടക്കാനുള്ള ശ്രമം പരാജയപ്പെെട്ടങ്കിലും കടക്ക്പുറത്ത് സൂക്ഷിച്ച പഴവര്‍ഗങ്ങള്‍ കവർന്നു. കഴിഞ്ഞദിവസം ഇവിടെത്തന്നെയുള്ള കെ. രവീന്ദ്ര‍ൻറ ബേക്കറിയുടെ സി.സി.ടി.വിയും തകര്‍ത്തിരുന്നു. പൊലീസില്‍ പരാതി നല്‍കി. പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.