ഒലിപ്പുഴയിൽ പച്ചക്കറി ലോറി മറിഞ്ഞു മേലാറ്റൂർ:

മേലാറ്റൂർ: പച്ചക്കറിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലർച്ച അഞ്ചുമണിക്ക് ഒലിപ്പുഴ പാലത്തിന് സമീപമാണ് അപകടം. മൈസൂരുവിൽനിന്ന് മണ്ണാർക്കാട്ടേക്കു വരുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആർക്കും പരിക്കില്ല. photo: ഒലിപ്പുഴയിൽ മറിഞ്ഞ പച്ചക്കറി ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.