നിറമരുതൂർ: ജനതബസാർ തോലൻറകത്ത് ഒാണംകോട്ടുകാവിൽ (78) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അഷ്റഫ്, അർഷാദ്, സീനത്ത്. മരുമക്കൾ: റസീന, ഷഹന, പരേതനായ മുഹമ്മദ് ഷാഫി. കുഞ്ഞഹമ്മദ് ഒതുക്കുങ്ങൽ: മറ്റത്തൂർ പാറപ്പുറം തട്ടാരത്തൊടി പൊടുവണ്ണിക്കാവിൽ കുഞ്ഞഹമ്മദ് (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖദീജ, ശിഹാബ്, സുബൈർ (ദമ്മാം). മരുമകൾ: ബിസ്രിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് പാറപ്പുറം പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.