ചരമം

ആയിഷ ഹജ്ജുമ്മ തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ ഭഗവതി കാവുങ്ങൽ പോക്കർ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: സെയ്തലവി, മുഹമ്മദ്, അബ്ദുൽ റസാഖ്, ബീവി, സുലൈഖ. മരുമക്കൾ: ഇസ്മായിൽ (കോട്ടക്കൽ), ഉസ്മാൻ (കോറാട്), ആയിശുമ്മു, ഖദീജ, ഫൗസിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.