ഫ്രറ്റേണിറ്റി മൂവ്മെൻറ്​ ജില്ല കമ്മിറ്റി നിലവിൽവന്നു

മലപ്പുറം: . പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർ ഷാ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളെ കെ.വി. സഫീർ ഷാ പ്രഖ്യാപിച്ചു. പ്രഥമ ജില്ല കമ്മിറ്റിയെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അഷ്‌റഫ് ഭാരവാഹികളെ പരിചയപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട് മെംബർഷിപ് വിതരണോദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നിയുക്ത ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. അബ്ദുൽ റഷീദ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ദ റൈഹാൻ, സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, അസറ്റ് ജില്ല സെക്രട്ടറി ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജംഷീൽ അബൂബക്കർ സ്വാഗതവും ശാക്കിർ ചങ്ങരംകുളം നന്ദിയും പറഞ്ഞു. മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി. ശരീഫ്, അനില വണ്ടൂർ, സെബ ജോയ്, ശ്രുതി സുബ്രഹ്മണ്യൻ, ഷാക്കിർ താനൂർ, ഹബീബ റസാഖ് എന്നിവർ നേതൃത്വം നൽകി. --------------------------------------------------------------------- --------------------------------------ഭാരവാഹികൾ: ജസീം സുൽത്താൻ (പ്രസി), രജിത മഞ്ചേരി, ജസീൽ മമ്പാട് (ജന. സെക്ര), ഷമീമ സക്കീർ, ഹരീഷ് ബാബു, ബഷീർ തൃപ്പനച്ചി (വൈ. പ്രസി), ടി. ആസിഫലി, പി. നസീഹ, സെബ ജോയ്, ബാസിത്ത് മലപ്പുറം, സാലിഹ് കുന്നക്കാവ്, ജബ്ബാർ പെരിന്തൽമണ്ണ (സെക്ര), എൻ.കെ. ഹാദിഖ്, അപർണ, സി.പി. ഹബീബ്, ഷാഫി കൂട്ടിലങ്ങാടി, പി. സുകൈന, അഷ്ഫാഖ് മഞ്ചേരി, ഷിഫാന സുബൈർ, ബാസിത് താനൂർ (സെക്രട്ടേറിയറ്റ് അംഗങ്ങൾ). 49 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ------------ mplas jaseem sulthan. presidend: ജസീം സുൽത്താൻ (പ്രസിഡൻറ്) mplasrajitha: രജിത മഞ്ചേരി (ജനറൽ സെക്രട്ടറി) mplas jaseel mambad: ജസീൽ മമ്പാട് (ജനറൽ സെക്രട്ടറി) നായർസമാജം ജില്ല കൺവെൻഷൻ മലപ്പുറം: നായർസമാജം ജില്ല കമ്മിറ്റി പ്രവർത്തക കൺവെൻഷനും സ്കോളർഷിപ് വിതരണവും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.കെ. ജയൻ അധ്യക്ഷത വഹിച്ചു. ചൂണ്ടൽ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി മുരളീധര കൈമൾ, ജില്ല സെക്രട്ടറി മോഹൻദാസ്, സംസ്ഥാന സെക്രട്ടറി ഭാസ്ക്കരൻ, തൃശൂർ ജില്ല പ്രസിഡൻറ് ഗോപാലൻ, മലപ്പുറം ജില്ല രക്ഷാധികാരി ഉണ്ണികൃഷ്ണൻ, ജില്ല ട്രഷറർ സുധീർ, ഓമന കൃഷ്ണൻകുട്ടി, മാലതി അമ്മ, രാമദേവി എന്നിവർ സംസാരിച്ചു. photo: mplma6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.