മീസിൽസ് റൂബെല്ല കാമ്പയിൻ: നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ്

വേങ്ങര: മീസിൽസ് റൂബെല്ല കാമ്പയിൻ ഭാഗമായി വേങ്ങര ഊരകം കീഴ്മുറി ജി.യു.പി സ്‌കൂളിൽ നടന്ന നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാമ്പ് തിരൂരങ്ങാടി ഡി.ഇ.ഒ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ വിശാല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായിൽ വാക്സിനേഷ​െൻറ പ്രാധാന്യം വിശദീകരിച്ചു. ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് റൂബെല്ല വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് നിർദേശം നൽകുന്നതിനായിരുന്നു ക്യാമ്പ്. ചടങ്ങിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കടുത്തു. പടം: മീസിൽസ് റൂബെല്ല കാമ്പയിൻ ഭാഗമായി വേങ്ങര ഊരകം കീഴ്മുറി ജി.യു.പി സ്‌കൂളിൽ നടന്ന നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാമ്പ് തിരൂരങ്ങാടി ഡി.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.