ലോഗോ പ്രകാശനം കോട്ടക്കൽ:

കോട്ടക്കൽ: 'വരൂ നമുക്കൊരുമിച്ച് പാടാം ഫാഷിസത്തിനെതിരെ' എന്ന തലവാചകത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കോട്ടക്കലിൽ എസ്.എസ്.എഫ് മലപ്പുറം (വെസ്റ്റ്) ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര വിദ്യാർഥി കൂട്ടായ്മയുടെ ലോഗോ പത്മശ്രീ ഡോ. പി.കെ. വാര്യർ പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ല ഉപാധ്യക്ഷൻ സഈദ് സഖാഫി വാളക്കുളം, ജില്ല സമിതി അംഗം സ്വാദിഖ്‌ തെന്നല, സലാം എടരിക്കോട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.