കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 ലക്ഷത്തിെൻറ ഹാൻസ്​ പിടികൂടി

കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 ലക്ഷത്തി​െൻറ ഹാൻസ് പിടികൂടി ഗൂഡല്ലൂർ: കർണാടകയിൽനിന്ന് ഗൂഡല്ലൂർ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ 'ഹാൻസ്' പുകയില ഉൽപന്നം ഗൂഡല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ സെബിൻ (28), അബ്ദുൽ അസീസ് (32), ൈഡ്രവർ ആസിഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂർ ഡിവൈ.എസ്.പി ഇലാമുരുകന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. മിനി ലോറിയിൽ 38 ചാക്കുകളിലായാണ് പുകയില ഉൽപന്നം കടത്താൻ ശ്രമിച്ചത്. GDR 407 'ഹാൻസ്' കയറ്റിവന്ന മിനി ലോറി ഗൂഡല്ലൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ GDR ACCUSSED 1.SHEBIN(28) 2.ABDUL AZIZ(32),3.ASIF(38)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.