കോഴിക്കുഞ്ഞ് വിതരണം

ചെർപ്പുളശ്ശേരി: തൃക്കടിരി പഞ്ചായത്തിലെ പൗൾട്രി ക്ലബി​െൻറ ആഭിമുഖ്യത്തിൽ കീഴൂർ യു.പി സ്കൂളിൽ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻകുട്ടി നിർവഹിച്ചു. പഞ്ചായത്തംഗം ലത അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ കൃഷ്ണരാജ്, പഞ്ചായത്തംഗങ്ങളായ രാജു കുട്ടാല, ജമീല, സരോജിനി, പ്രധാനാധ്യാപിക സി.പി. ഇന്ദിര, എ. ആനന്ദകൃഷ്ണർ, യു. രാമദാസ്, എ. വാസുദേവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.