പരിപാടികൾ ഇന്ന്

പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസിന് മുൻവശം: കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ-ഡീസൽ വിലവർധനനെതിരെ ധർണ, ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ്ജോസഫ് -10.00 ആലത്തൂർ സ്വാതിനഗർ പൂക്കുളങ്ങര ക്ഷേത്രം: ധ്വജപ്രതിഷ്ഠ- നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റം -5.00. ദീപാരാധന -6.30 തൃപ്പാളൂർ എരിമയൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്: കേരളോത്സവം സംഘാടക സമിതി യോഗം- -2.00 വൈദ്യുതി മുടങ്ങും വടക്കഞ്ചേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ടി.ബി, ചെറുപുഷ്പം, പൊലീസ് സ്റ്റേഷൻ, ഗാന്ധി നഗർ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.