ആമില ​​ൈട്രനിങ്​ സമാപിച്ചു

മലപ്പുറം: സുന്നി യുവജന സംഘം പഞ്ചായത്ത് ആമില റഈസുമാർക്കുള്ള ൈട്രനിങ് സമാപിച്ചു. പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്റസയിൽ നടന്ന ക്യാമ്പ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ടി. മൊയ്തീൻ ഫൈസി തുവ്വൂർ അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ പതാക ഉയർത്തി. അബ്്ദുസ്സമദ് പൂക്കോട്ടൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി എന്നിവർ വിഷയാവതരണം നടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, അബ്്ദുറഹീം ചുഴലി, സി. അബ്്ദുല്ല മൗലവി, സി.എം. കുട്ടി സഖാഫി, അബ്ദുൽ ഖാദിർ മുസ്ലിയാർ പൊട്ടിക്കല്ല്, കെ.എ. റഹ്മാൻ ഫൈസി, അബ്്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ബി.എസ്.കെ. തങ്ങൾ, സലീം എടക്കര, ശാഫി മാസ്റ്റർ, കെ.എം. കുട്ടി എടക്കുളം, അബ്്ദുൽ അസീസ് ദാരിമി, പി.കെ. ലത്തീഫ് ഫൈസി, സി.കെ. ഹിദായത്തുല്ല, അബ്്ദുൽ മജീദ്ദാരിമി വളരാട്, ചെമ്മല നാണിഹാജി, ശറഫുദ്ദീൻ എടവണ്ണ, ഒ.കെ.എം. കുട്ടി ഉമരി, ഒ.എം.എസ്. തങ്ങൾ മേലാറ്റൂർ, കെ.പി. ചെറീത് ഹാജി, നാലകത്ത് കുഞ്ഞിപ്പോക്കർ, കെ.വി. ബീരാൻ മാസ്റ്റർ, കെ.എസ്. ഇബ്രാഹീം മുസ്ലിയാർ, ശമീർ ഫൈസി ഒടമല, ഒറ്റകത്ത് അബ്ദുഹാജി, മുഹമ്മദലി പുതുപ്പറമ്പ്, റാഫി പുതുപ്പറമ്പ് എന്നിവർ സംസാരിച്ചു. CAPTION ....mpl3 എസ്.വൈ.എസ് ആമില റഈസുമാർക്കുള്ള ൈട്രനിങ് ക്യാമ്പ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു ഫണ്ട് ശേഖരണം ഇന്ന് മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ഖാദി, മുദരിസ്, ഖത്തീബ് എന്നിവർക്കായി ആവിഷ്കരിച്ച ക്ഷേമനിധിയുടെ ഫണ്ട് ശേഖരണം വെള്ളിയാഴ്ച ജുമുഅക്കുശേഷം പള്ളികളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.