പരിശീലന ക്ലാസ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി, പ്രചാരണ വാഹനങ്ങളുടെ അനുമതി, മൈക്ക് പെർമിഷൻ എന്നിവക്കുള്ള അപേക്ഷ ഓൺലൈൻ ആക്കിയിട്ടുണ്ട്. ഇതിനുള്ള ഇ-അനുമതി, ഇ-പരിഹാരം എന്നീ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നതിനായി മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾക്കായി നടക്കും. പാർട്ടികൾ ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.