അലവിക്കുട്ടി ഹാജി

മേൽമുറി: മേൽമുറി- 27 നൂറേങ്ങൽമുക്ക് നൂറേങ്ങൽ വളർകുന്നത്ത് (104) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്, നഫീസ, സുബൈദ, പരേതയായ ആയിശ. മരുമക്കൾ: സുബൈദ, ഖാദർ (പുല്ലാര), പരേതരായ അബൂബക്കർ (അറവങ്കര), അബൂബക്കർ (മുട്ടിപ്പാലം). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പൊടിയാട് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.