തങ്കമണി

തിരൂരങ്ങാടി: സി.പി.എം കക്കാടംപുറം ബ്രാഞ്ച് സെക്രട്ടറി ടി.പി. വിജയ​െൻറ ഭാര്യ എ.ആർ നഗർ കൊടക്കല്ല് തിരുവാലിപ്പറമ്പിൽ (62) നിര്യാതയായി. സി.പി.എം കക്കാടംപുറം ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.