ഇറിഗേഷൻ തുരങ്കത്തിെൻറ മേൽക്കൂര തകർന്ന് ആറു മരണം കരിംനഗർ (മുംബൈ): നിർമാണത്തിലിരിക്കുന്ന ഇറിഗേഷൻ തുരങ്കത്തിെൻറ മേൽക്കൂര തകർന്നു വീണ് ആറു തൊഴിലാളികൾ മരിച്ചു. ഉച്ചക്ക് 12.30ന് ടിപ്പപ്പുർ ഗ്രാമത്തിലാണ് അപകടം. രാജന്ന സിർസില്ല ജില്ലയിലെ പദ്ധതിയായ കലേശ്വരം ലിഫ്റ്റ് ഇറിഗേഷെൻറ മേൽക്കൂരയാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്ക് പറ്റിയവരെയും തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.